www.malayaleesvaka.blogspot.com

Tuesday, February 19, 2013

വീണ്ടും തുറന്നു

കഴിഞ്ഞ രണ്ടു വര്ഷം ആയി അടച്ചു പൂട്ടി കിടന്ന ഒരു ബ്ലോഗ്‌ ഇന്ന് വീണ്ടും തുറന്നു പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. ജാതി, മതം, വര്‍ഗം, ഗോത്രം, രാഷ്ട്രീയം, ആത്മീയത, അനാവശ്യ ശാസ്ത്രം എന്നിവയില്‍ ഒന്നും വലിയ വിശ്വാസം ഇല്ലാത്തവര്‍ക്കും, മേല്‍ പറഞ്ഞ വിഷയങ്ങളില്‍ ശരിയായതും മനുഷ്യത്വം ഉള്ളതും ആയവര്‍ക്ക് അഭിപ്രായം തുറന്നു പറയാന്‍ അവസരം ഉണ്ടായിരിക്കും.അതിര് കടന്ന എന്തും സഹിക്കാന്‍ കഴിയാത്തവര്‍ മിണ്ടാതെ ഇരുന്നാല്‍ മതി. വലിയ വായില്‍ വിപ്ലവവും ആത്മീയതയും വിളമ്പുന്നവര്‍ ഒന്നുകില്‍ പറയുന്ന വിശാല മനസ്കത ജീവിതത്തില്‍ കാണിക്കുക. എന്നിട്ട് വാചകം അടിക്കുക. അല്ലെങ്കില്‍ ഒതുങ്ങി ഇരുന്നു അനുഭവിക്കുക .കമാ എന്ന്  മിണ്ടരുത്.

contact: malayaleesvaka@gmail.com
visit : www.malayaaleesvaka.blogspot.com 

No comments:

Post a Comment